വെടി വഴിപാടിന് വിലക്ക്..! "വെടി " എന്ന് കേട്ടപ്പോളെ സെൻസർ ബോർഡ് തോക്കെടുത്ത് കളെഞ്ഞെല്ലോ എന്റെ ഇശ്വരാ..!
സംവിധായകൻ അരുണ്‍ കുമാർ ആനന്ദ് - മുരളി ഗോപി ടീമിന്റെ വെടിവഴിപാട് എന്ന ചിത്രത്തിന്റെ പ്രദർശനാനുമതി സെൻസർ ബോർഡ് നിഷേധിച്ചു കാരെണം മത വികാരങ്ങൾ വ്രണപ്പെടും.
ഈ വാർത്ത കണ്ട എനിക്ക് സെൻസർ ബോർഡിനോട് തോന്നിയത് ഒരു വലിയ പുച്ഛം ആണ്. മത വികാരങ്ങൾ വ്രണപ്പെടും പോലും..! മനുഷ്യൻ ഉണ്ടാക്കിയ മത വികാരങ്ങൾ വ്രണപ്പെട്ടാൽ എന്ത് ഉണ്ടാകാൻ..? മരിച്ചു കഴിയുമ്പോൾ ആരും ഈ മതവും ജാതിയും ഒന്നും കൊണ്ടുപോകാൻ പോകുന്നില്ലെല്ലോ..
ഒന്നുകിൽ സെൻസർ ബോർഡ് അല്ലെങ്കിൽ ഏതെങ്കിലും സംഘടനകൾ അതും അല്ലെങ്കിൽ മറ്റു ആരെങ്കിലുമോ ഈ വിലക്ക് വാങ്ങി കൊടുത്തിരിക്കും.
ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം ആണ് ഇതേ ടീമിന്റെ തന്നെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (Left Right Left ) എന്ന സിനിമ. അതിൽ കമ്മ്യൂണിസം പറഞ്ഞു എന്ന് പറഞ്ഞായിരുന്നു വിലക്ക്. ഞാൻ ആ ചിത്രം കണ്ടതാണ് എനിക്കതിൽ ഒരു ഭാഗത്തും തോന്നിയില്ല അതിൽ കമ്മ്യൂണിസം മോശമായ് ചിത്രീകരിച്ചു എന്ന് (അതിൽ കാണിച്ചിരിക്കുന്നതൊക്കെ സത്യം മാത്രമായിരുന്നു, അത് ഈ ബാൻ ചെയ്തവര്ക്കും അറിയാം.)
മറ്റൊരു ഉദാഹരണം ആയിരുന്നു ബ്ലെസ്സിയുടെ കളിമണ്ണ് എന്ന ചിത്രം. അതിൽ പ്രസവം ചിത്രീകരിച്ചു, ഒരു പെണ്ണിന്റെ സ്വകാര്യതയിൽ ക്യാമറ കടത്തി എന്നൊക്കെ പറഞ്ഞായിരുന്നു ഇതുപോലെ ഉള്ള ആളുകളുടെ ബഹളം.
ATM ഇൽ ക്രൂരമായ് ആക്രമിക്കപ്പെടുന്ന വീഡിയോ ന്യൂസിൽ പലതവണ കാണിക്കാം, ' പലരും പരസ്പരം 'സ്നേഹിക്കുന്ന' വീഡിയോ ദൃശ്യങ്ങൾ വരെ ഇടയിൽ പരസ്യങ്ങളിട്ട് പ്രൈം ടൈമിൽ കാണിക്കാറുണ്ട്. ഇതൊന്നും കണ്ടിട്ട് ഒരു നായിന്റെ മക്കളും മുന്നോട്ടു വരാറില്ലെല്ലോ, ഇതൊന്നും കാണാൻ ഇവിടെ ഒരു സെൻസർ ബോർഡും , ബ്രോഡ് കാസ്റ്റിംഗ് അസ്സോസിയേഷനും ഇല്ലേ ??
ഒരു മാറ്റം ഉണ്ടാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം
അരുണ്‍ കുമാർ ആനന്ദ് - മുരളി ഗോപി ടീമിനും എല്ലാവിധ ആശംസകളും നേരുന്നു..

സത്യം സത്യമായി പറയുന്ന സിനിമകൾക്ക് എപ്പോളും ഈ വിലക്ക് നമുക്ക് കാണാൻ കഴിയും.. എന്ന് വെച്ചാൽ സെൻസർ ബോർഡിലും കള്ളന്മാർ ആണോ ??
ഒന്നുകിൽ സെൻസർ ബോർഡ് അല്ലെങ്കിൽ ഏതെങ്കിലും സംഘടനകൾ അതും അല്ലെങ്കിൽ മറ്റു ആരെങ്കിലുമോ ഈ വിലക്ക് വാങ്ങി കൊടുത്തിരിക്കും.
ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം ആണ് ഇതേ ടീമിന്റെ തന്നെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (Left Right Left ) എന്ന സിനിമ. അതിൽ കമ്മ്യൂണിസം പറഞ്ഞു എന്ന് പറഞ്ഞായിരുന്നു വിലക്ക്. ഞാൻ ആ ചിത്രം കണ്ടതാണ് എനിക്കതിൽ ഒരു ഭാഗത്തും തോന്നിയില്ല അതിൽ കമ്മ്യൂണിസം മോശമായ് ചിത്രീകരിച്ചു എന്ന് (അതിൽ കാണിച്ചിരിക്കുന്നതൊക്കെ സത്യം മാത്രമായിരുന്നു, അത് ഈ ബാൻ ചെയ്തവര്ക്കും അറിയാം.)
മറ്റൊരു ഉദാഹരണം ആയിരുന്നു ബ്ലെസ്സിയുടെ കളിമണ്ണ് എന്ന ചിത്രം. അതിൽ പ്രസവം ചിത്രീകരിച്ചു, ഒരു പെണ്ണിന്റെ സ്വകാര്യതയിൽ ക്യാമറ കടത്തി എന്നൊക്കെ പറഞ്ഞായിരുന്നു ഇതുപോലെ ഉള്ള ആളുകളുടെ ബഹളം.
അതിൽ എന്താണ് ചിത്രീകരിച്ചത് / അതിന്റെ പ്രമേയം എന്ത് എന്നറിയുന്നതിനു മുൻപേ ഈ ബഹളം തുടങ്ങി. അവസാനം സിനിമ വന്നപ്പോളോ ഒരു കോപ്പും ഇല്ലാരുന്നു.. :(
ATM ഇൽ ക്രൂരമായ് ആക്രമിക്കപ്പെടുന്ന വീഡിയോ ന്യൂസിൽ പലതവണ കാണിക്കാം, ' പലരും പരസ്പരം 'സ്നേഹിക്കുന്ന' വീഡിയോ ദൃശ്യങ്ങൾ വരെ ഇടയിൽ പരസ്യങ്ങളിട്ട് പ്രൈം ടൈമിൽ കാണിക്കാറുണ്ട്. ഇതൊന്നും കണ്ടിട്ട് ഒരു നായിന്റെ മക്കളും മുന്നോട്ടു വരാറില്ലെല്ലോ, ഇതൊന്നും കാണാൻ ഇവിടെ ഒരു സെൻസർ ബോർഡും , ബ്രോഡ് കാസ്റ്റിംഗ് അസ്സോസിയേഷനും ഇല്ലേ ??
ഒരു മാറ്റം ഉണ്ടാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം
അരുണ്‍ കുമാർ ആനന്ദ് - മുരളി ഗോപി ടീമിനും എല്ലാവിധ ആശംസകളും നേരുന്നു..
No comments :
Post a Comment