പരിണാമം സംഭാവിചിട്ടില്ല. സംഭവിക്കില്ല. മുറ്റേഷൻ (mutation) വഴി പൈതൃക പാത (ancestral path ) മാറില്ല.
പരിണാമ മതക്കാർ ഡാർവിൻ പ്രവാചകന്റെ "പരിണാമ സിദ്ധാന്തം" എന്ന "വിശുദ്ധ
ഗ്രന്ഥം" പിന്തുടരുന്നു. ഇവിടെ പലപ്പോഴായി പരിണാമ പൊസ്റ്റുലേറ്റുകൽ തകന്നു
വീണിട്ടും വിശ്വാസികളായ പരിണാമക്കാർ ശാസ്ത്രത്തെ കൂട്ടുപിടിച്ച്
എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.
"വിശ്വാസം അതല്ലേ എല്ലാം"
പ്രപഞ്ചം എങ്ങനെയുണ്ടായി ?
ഒന്നുമില്ലായ്മ എന്നാൽ എന്ത്?
അനന്തത എന്നാൽ എന്ത്?
ജീവൻ എങ്ങനെയുണ്ടായി ?
എന്നിവയ്ക്ക് ഉത്തരം ഇല്ലാതെ പരിണമിച്ചു എന്ന് മാത്രം പറയുന്ന ഇവർ "അന്ധ വിശ്വാസികൾ" തന്നെ.
കളിമണ്ണ് സിദ്ധാന്തം മാറ്റിനിർത്തിയാൽ പിന്നെയും ചോദ്യങ്ങൾ ബാക്കി.
ഒരു വിമാനം ആകാശത്ത് പറക്കണമെങ്കിൽ അതിനു വേണ്ടുന്ന രീതിയിൽ ഡിസൈൻ ചെയ്തു
നിര്മ്മിക്കണം. ശസ്ത്രം പ്രകൃതിയിലെ സത്യത്തെ സുതാര്യമാക്കുന്ന ഒരു
ജാലകമാണ്. എന്നാൽഇത്ര സൂഷ്മമായ പ്രപഞ്ച സൃഷ്ടിയുടെയും ജീവ സൃഷ്ടിയുടെയും
പിന്നിൽ (ശാസ്ത്രം മനുഷ്യൻ കണ്ടെത്തിയ മാര്ഗ്ഗം മാത്രമാണ്) ഉള്ള സത്യം
എന്തെന്ന് അതിന്റെ ഒരു മൂലയിൽ ഇരിക്കുന്ന മനുഷ്യന് എങ്ങനെ പറയാൻ കഴിയും?
"ആനന്ദമാജ്ഞാതമാവര്നീയം ഈ ലോകഗോളം തിരിയുന്ന മാത്രേ
അതിന്നെങ്ങാടൊരു കോണിലിരുന്നു നോക്കും മര്ത്യൻ കഥയെന്തു കണ്ടു "
No comments :
Post a Comment