ഒരു പാവപ്പെട്ട വീട്ടിൽ ആയിരുന്നു അരുണ്‍ ജനിച്ചത്. അവനു സ്വന്തം എന്ന് പറയാൻ ഈ ലോകത്ത് ആകെ ഉണ്ടായിരുന്നത് അവന്റെ അമ്മ മാത്രം ആയിരുന്നു. അവന്റെ അച്ഛനെ കണ്ട ഓർമ അവനില്ല കാരെണം അവനു തിരിച്ചറിവാകുന്നതിനു മുൻപ് തന്നെ അവന്റെ അച്ഛൻ അമ്മയോടും അവനോടും യാത്ര പറഞ്ഞു നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയിരുന്നു.
വളരെ കഷ്ട്ടപ്പാട് നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. എല്ലാ കുട്ടികളും സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അവനും സ്കൂളിൽ പോകണം എന്നാ ആഗ്രഹം അവൻ അമ്മയോട് പറഞ്ഞു. ബുദ്ധിമുട്ടകൽക്കിടയിലും അവന്റെ ആഗ്രഹം നടത്തി കൊടുക്കാതിരിക്കാൻ ആ അമ്മക്കാകില്ലായിരുന്നു. അങ്ങനെ അവനും സ്കൂളിൽ പോയി തുടങ്ങി. അവന്റെ അമ്മയുടെ ആഗ്രഹം പോലെ തന്നെ അവൻ നന്നായി പഠിച്ചു കൂടാതെ സമൂഹത്തിലും സ്കൂളിലും നല്ല കുട്ടി എന്ന പേര് അവൻ സമ്പാദിച്ചിരുന്നു. ഇത് അവന്റെ അമ്മക്ക് വളരെ അധികം സന്തോഷം നൽകുകയും ചെയ്തു.
അവന്റെ സ്കൂൾ ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ അവൻ മദ്യത്തിന്റെയും ലഹരിയുടെയും അടിമയായി മാറി കൊണ്ടിരുന്നു ക്രമേണ ഒരു സാമൂഹിക ദ്രോഹി ആകുക തന്നെ ചെയ്തു. അതിനു ശേഷം ലഹരി ഉപയോഗത്തിൽ മാത്രമായ് അവന്റെ ശ്രദ്ധ. അമ്മയെ കുറിച്ചും അവരുടെ സ്വപ്നങ്ങളും എല്ലാം അവൻ മറന്നു പതുക്കെ പതുക്കെ നല്ല കുട്ടി എന്നാ അവന്റെ പേര് ഇല്ലാതായി കൊണ്ടിരുന്നു.
അവന്റെ അമ്മ ഇതൊക്കെ അറിയാൻ ഒത്തിരി വയ്കിയിരുന്നു, ഇതറിഞ്ഞ ആ അമ്മയുടെ നെഞ്ച് തകര്ന്നു പോയ്.
വളരെ കഷ്ട്ടപെട്ടും ഒത്തിരി സ്നേഹം നല്കിയും ആ അമ്മ അവനെ പതിയെ പതിയെ ലഹരിയുടെ ലോകത്ത് നിന്നും നന്മയുടെ ലോകത്തേക്ക് കയ്പിടിച്ചു നടത്തി.
കുറച്ചു നാളുകൾക്കു ശേഷം അവനു ഒരു വയറു വേദന ഉണ്ടാകുകയുണ്ടായും അത് ചികിത്സിക്കാനായി ഒരു ആശുപത്രിയിൽ കൊണ്ടു പോകുകയും ചെയ്തു. അവിടെ വെച്ചാണ് ആ അമ്മ ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്. അമിതമായ ലഹരി ഉപയോഗം കാരെണം മകന്റെ വൃക്ക തകരാറിൽ ആയി എന്ന് . വളരെ വൈകിപോയി എന്ന് ഡോക്ടർമാർ പറഞ്ഞത് കേട്ട് ആ അമ്മയുടെ മനസ്സ് തകർന്നു പോയി. പിന്നീടുള്ള ദിവസങ്ങളിൽ അമ്മ അവനു വേണ്ടി ധാരാളം നേർച്ചകളും പ്രാർത്ഥനകളും നടത്തി. പക്ഷെ അവക്കൊന്നും അവനെ മരണത്തിൽ നിന്നും രക്ഷിക്കാനായില്ല.. എല്ലാവരോടും യാത്ര പറഞ്ഞു അവൻ ഈ ലോകത്ത് നിന്നും യാത്രയായി. അരുണ്‍ ഇനി ഒരു ഓര്മ മാത്രം ആകുന്നു എന്നത് ആ അമ്മക്ക് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല.
അവന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ അറിയാതെ എന്റെ ഉള്ളിൽ എവിടെയോ ഒരു തേങ്ങൽ, അറിയാതെ മനസ്സിൽ ചോതിച്ചു "ദൈവം ഇത്ര ക്രൂരനാണോ ?"
സ്വന്തം ജീവൻ പോയത് കൊണ്ടാകാം ആ അമ്മ അധികകാലം ജീവിച്ചിരുന്നില്ല. കുറച്ചു ദിവസങ്ങള്ക്ക് ശേഷം ആ അമ്മയും ഈ ലോകത്തോട് വിട പറഞ്ഞു..

ഞാൻ നെഞ്ചോടു ചേർത്ത് വളര്ത്തിയ എന്റെ മകൻ എങ്ങനെ ഈ അവസ്ഥയിൽ ആയി ?

No comments :
Post a Comment